24 thoughts on “If Opposing Communalism Is What Others Call Arrogance, Then It Will Be Continued: Pinarayi Vijayan|

  • ഇയാൾ സിപിഎംനെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കാം എന്നെ എവിടുനാക്കിലും കോട്വാഷൻ എടുത്തിട്ടൊണ്ടോ……..

  • People's choice was V S Achuthanandan ……not this man…. in fact party forced this man on our head…. Sahikkaa…..

  • നവോദ്ധാനവും പറഞ്ഞു ഹിന്ദുക്കളെ ചവിട്ടിമെതിക്കാൻ ശ്രമിച്ചതിന്റെ പ്രതികരണമാണ് എലെക്ഷനിൽ കണ്ടത്‌. മറ്റു മതങ്ങളിലും നവോദ്ധാനം നടത്തേണ്ടേ? പാർട്ടിയിലും വേണ്ടേ നവോദ്ധാനം. സ്ത്രീകളുടെ അവകാശം ഏതെങ്കിലും മലയുടെ മുകളിലാണെന്നു വിശ്വസിക്കുന്നവർ കമ്യൂണിസം പഠിച്ചവർ തന്നെയാണോ ?

  • പല മുഖ്യൻമാരേയും കണ്ടിട്ടുണ്ട്…..ഇതുപോലൊരു സാധനം…..ഇന്നേവരെ….കണ്ടിട്ടില്ല…

  • സാധാരണ ഭക്തർ മലയക്ക് പോകുന്നതിന് മുൻപ് വൃതം എടുക്കുമ്പോൾ ആണ് ശബരിമലയെയും അയ്യപ്പനെയും കുറിച്ച് ഒർക്കുന്നത്.കഴിഞ്ഞ 8 മാസമായി മുഖ്യനും സംഘത്തിനും ഒരെ ഒരു ചിന്തയെ ഉള്ളു, ശബരിമല

  • കാലം നമ്മളെ ഓർക്കും സഖാവേ.. വോട്ട് അല്ല . നിലപാടുകൾ ആണ് വലുത്. അന്ന് ഭൂപരിഷ്കരണവും, വിദ്യാഭ്യാസം നിയമവും കൊണ്ടുവന്നപ്പോളും ഇത്പോലെ വർഗീയ സംഘടനകൾ ഒന്നിച്ചു. അന്നും നമ്മൾ തോറ്റു. പക്ഷെ കാലം വാഴ്ത്തി പാടുന്നത് നമ്മളെ ആണ്. വിമോചന സമര നായകരെ പുച്ഛിച്ചു. അത്രെ ഉള്ളു ഇതും. പെണ്ണ് അശുദ്ധർ ആണെന്ന് ഉള്ള ചിന്ത സമൂഹത്തിൽ നിന്ന് പറച്ചു കളയേണ്ടത് ഉണ്ട്. ഇവിടത്തെ വിശ്വസികളായ സ്ത്രീ സമൂഹം അത് തിരിച്ചറിയുന്ന കാലം വരുമ്പോൾ നമ്മളേ ഓർക്കും. കാലം നമ്മളെ തേടി വരും ലാൽ സലാം

  • U have lost the mandate so no need to clarify the stand on Sabarimala. Pinarayi should resign immediately and save this great party CPIM. Otherwise kerala will be the next "Tripura ".

  • അവന്റെ പുളുത്തിയ സംസാരം സ്ത്രീയെ സംരക്ഷിക്കുന്നൻ ആദ്യം ശശിയുടെയും പാലക്കാട്ടെ പാർട്ടിക്കാരുടെയും കവിയൂരിലെ പെൺകുട്ടികളുടെയും കാര്യത്തിൽ തീരുമാനിക്കണം ഇതൊക്കെ പാർട്ടിയല്ല നട്ടെല്ലുള്ള പോലീസുകാർ അന്വേഷിക്കണം അപ്പോൾ അറിയാം നവോത്ഥാന നാറികളുടെ തനിനിറം .ആരെയും പറ്റിക്കാൻ കുറേ ബുദ്ധിജീവികളുടെ വാക്കുകൾ തള്ളിയാൽ മതിയല്ലോ. ഇവൻമാർക്ക് പാകിസ്ഥാനിൽ പോയി കമ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാക്കിക്കൂടെ?എങ്കിൽ മലയാളികൾ രക്ഷപ്പെടും കൂടെ ലോകവും

  • ഇയാൾ എങ്ങനെ ഒരു സഖാവ് ആകും??? എങ്ങനെ കമ്മ്യൂണിസ്റ്റ് ആകും… വർഗീയഥാ rss നോ sdpi ക്കോ അല്ല … ഇന്നത്തെ സാഹചര്യത്തിൽ സിപിഎം നു ആണ് കൂടുതൽ

Leave a Reply

Your email address will not be published. Required fields are marked *